photo
കിനാലൂർ ക്രിസ്റ്റൽ അലൂമിനിയം പ്രോഡക്ടറിലെ തീപിടുത്തം അണയ്ക്കുന്ന നരിക്കുനി ഫയർഫോഴ്സ്

ബാലുശ്ശേരി: കിനാലൂർ ക്രിസ്റ്റൽ അലൂമിനിയം പ്രോഡക്റ്റിൽ തീപിടുത്തം. നരിക്കുനി ഫയർ സ്റ്റേഷൻ ഓഫീസർ റോബി വർഗീസ് അസി. സ്റ്റേഷൻ ഓഫിസർ പി ഒ. വർഗീസ്,​ എം.സി മനോജ് എന്നിവരുടെ നേതൃത്തിൽ നാട്ടുകാരും ചേർന്ന് തീ അണച്ചു.