seethi
സീതി കോയ ഹാജി

ഫറോക്ക്: കോട്ടപ്പാടത്തെ പുതിയകത്ത് സീതി കോയ ഹാജി (85) നിര്യാതനായി. ഭാര്യ: ബിച്ചായിശ. മക്കൾ: റഫീഖ് (ഫൂട്‌വെയർ) , ഷംസുദ്ദീൻ, മീർഷ (നഫ്രൈൻ സ്റ്റോർ, പേട്ട), സലാം (ജിദ്ദ), ഷംസീർ (ജിദ്ദ). മരുമക്കൾ: മൈമൂന ( രാമനാട്ടുകര ), സഹീറ (പെരിയമ്പലം), സാജിദ (പുളിക്കൽ), സാഹിദ കോട്ടക്കൽ, സുൽഫിയ ബാലുശ്ശേരി, ആജിസ (ചേലൂപ്പാടം).