ചേളന്നൂർ: കണ്ണങ്കര പുതിയിടത്ത്താഴം പരേതനായ പുത്തുരുമ്മൽ അച്ചുതന്റെ ഭാര്യ വെള്ളറക്കാട്ട് ലക്ഷ്മി (85) നിര്യാതയായി. മക്കൾ: അശോകൻ, മോഹനൻ, ജ്യോതി, സുധ, മധു, രമ, ശ്രീജ, വത്സരാജ്, പരേതനായ പ്രകാശൻ. മരുമക്കൾ: സഹദേവൻ, സത്യൻ, വിശ്വനാഥൻ, സുരേഷ്, തങ്കമണി, ആശ, ഷൈജ, ഷിഖ.