കുറ്റ്യാടി: നിയോകമണ്ഡലത്തിൽ ബി.ജെ.പി.വോട്ടുകൾ എൽ.ഡി.എഫിന് മറിച്ചതായി യു.ഡി എഫ്

മണ്ഡലത്തിൽ ബി.ജെ.പിക്ക് ലഭിച്ച വോട്ടുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. 2016ൽ ലഭിച്ചതിനേക്കാൻ 3000 ത്തിലേറെ വോട്ടുകളാണ് ഇത്തവണ ബി.ജെ.പിക്ക് കുറഞ്ഞത്. 12, 327 വോട്ടുകൾ ലഭിച്ചിടത്ത് ഇത്തവണ 91 39 വോട്ടുകൾ മാത്രമാണ് ബി.ജെ.പി സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഇത് മുഴുവനായും എൻ. ഡി എഫ് സ്ഥാനാർത്ഥിക്ക് ആണോ ലഭിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് യു.ഡി എഫ് നേതാക്കളായ അഡ്വ: പ്രമോദ് കക്കട്ടിൽ, നൊച്ചാട് കുഞ്ഞബ്ദുള്ള എന്നിവർ പറഞ്ഞു.