കൊയിലാണ്ടി : നിശാസിൽ (റഹ്‌മത്ത് മൻസിൽ) ആർ.എം ഹാശിം (67) നിര്യാതനായി. പരേതരായ കെ.പി അബ്ദുറഹ്‌മാൻകുട്ടിയുടെയും എം.ഇമ്പിച്ചിആമിനയുടെയും മകനാണ്. ഭാര്യ: ബി.എച്ച് സുലൈഖ. മക്കൾ: നിഷാദ്, നിശിയത്ത്, ആയിശ, ശബ്ന.
മരുമക്കൾ: നിഹാദ് (ദുബായ് ), ഫൈസൽ (അൽഐൻ), ഷഫിൻ (കോഴി ക്കോട് ), റജിന (പയ്യോളി).
സഹോദരങ്ങൾ: എ.പി.എം ഇബ്രാഹിംകുട്ടി, എ.പി നൗഷാദ്, സുബൈദ, മുനീറ, റംല, ഖദീജ, പരേതയായ ഇമ്പിച്ചിപ്പാത്തു.