ഉള്ളിയേരി: ഒള്ളൂർ ഒറ്റപ്പിലാക്കൂൽ മീത്തൽ സിറാജിന്റെ മകൻ യാസീമിനെ(17) തിങ്കളാഴ്ച മുതൽ കാണാനില്ലെന്ന് രക്ഷിതാക്കൾ അത്തോളി പൊലീസിൽ പരാതി നല്‍കി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8606058141 നമ്പറിൽ ബന്ധപ്പെടണം.