കുറ്റ്യാടി: കുറ്റ്യാടി താലൂക്ക് ഗവ: ആശുപത്രിയിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുന്ന് മാസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് സർജ്ജനെ നിയമിക്കുന്നു.പി.എസ്.സി നിർദ്ദേശിച്ച യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ ഇന്ന് പത്ത് മണിക്ക് കുറ്റ്യാടി ഗവ.ആശുപത്രി ഓഫീസീൽ ബന്ധപെടെണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0496-2597173