sree
ശ്രീധരൻ നായർ

കിഴക്കുംമുറി: റിട്ട. പി.ഡബ്ലു.ഡി അസി. എൻജിനിയർ കോയാലിൽ ശ്രീധരൻ നായർ (74) നിര്യാതനായി. ഭാര്യ: പരേതയായ പി.സി. മന്ദാകിനി (തോട്ടിക്കൽ, പന്തീരാങ്കാവ് ). മക്കൾ: നിജിൽ (എൽ ആൻഡ് ടി, ബംഗളൂരു), ഷിജിൽ (വെർഡന്റ് ടെലിമെട്രി, കൊച്ചി). മരുമക്കൾ: ജിഷ (തളിപ്പറമ്പ്), നിജി (വടകര).
സഹോദരങ്ങൾ: ബാലൻ നായർ, വത്സല, ചന്ദ്രമതി, ബാലാമണി, വിനോദിനി