saleen
സെലിൻ

ചെമ്പനോട: റിട്ട.അദ്ധ്യാപകൻ പെരുമാടൻ പി.ഡി.കൊച്ചുപൈലിയുടെ ഭാര്യയും ചെമ്പനോട സെന്റ് ജോസഫ്സ് യു.പി സ്‌കൂൾ റിട്ട.അദ്ധ്യാപികയുമായ എ.ആർ.സെലിൻ (80) നിര്യാതയായി. മക്കൾ: ടെസി പോൾ, ടീന പോൾ (അദ്ധ്യാപിക,എ.എൽ.പി.എസ് കരിങ്കല്ലായി), ടിജോ പോൾ (പ്രധാനാദ്ധ്യാപകൻ, ഇർഷാദിയ എ.യു.പി.എസ്, വലിയപറമ്പ്). മരുമക്കൾ: എം.ആർ.ജെയിംസ് (റിട്ട. അസി.മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്),കെ.എ.ആന്റണി (മലബാർ കൺട്രോൾ എൻജിനീയറിംഗ്), ഷാന്റി ജേക്കബ് (അദ്ധ്യാപിക, നോർത്ത് എ.യു.പി.എസ് മണ്ണൂർ).