ചെറുവണ്ണൂർ: സ്രാമ്പിയയിലെ പുതിയകത്ത് ബംഗ്ലാവിൽ കുഞ്ഞായിൻകുട്ടി (79) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അഷ്റഫ്, അഷ്‌കർ, ആശാഫ്. മരുമക്കൾ: അൻവർ (കിഴിശ്ശേരി), ഫസീല (കല്ലംപാറ), റംസീന (വടക്കുമ്പാട്).