കുന്ദമംഗലം: പന്തീർപ്പാടം പരേതനായ ആക്കിൽ ഹുസൈന്റെ ഭാര്യ ഉമ്മാച്ചക്കുട്ടി ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: സാബിറ, മുഹമ്മദ്, ഇസ്മായിൽ, മജീദ്, സിദ്ധീഖ്. മരുമക്കൾ: ഹുസൈൻകുട്ടി, ഷാനിബ, ഷെറീന, അസ്മാബി, ഷഹല.