kunnamangalam-death
ആശ

കുന്ദമംഗലം: വെളുപ്പാൽ രാജന്റെ ഭാര്യ ആശ (54) നിര്യാതയായി. മകൻ: ജുഷോരാജ് (ബംഗളൂരു). മരുമകൾ: മാലിനി.