പുറമേരി :ചെക്യാട് ചാത്തോത്ത് അമ്മദ് ഹാജി (65) നിര്യാതനായി. ചെക്യാട് വാർഡ് കോൺഗ്രസ് കമ്മിറ്റി ട്രഷററായിരിന്നു. ഭാര്യ: ആയിഷ. മക്കൾ: കുഞ്ഞബ്ദുള്ള, ഇസ്മായിൽ (ഖത്തർ), ജസീറ, നദീറ, നൂർജ്ജ, ആരിഫ, സുഹൈല, ആഷിഫ.