ganga
ഗംഗാധരൻ

പാലത്ത്: തെക്കേടത്തുതാഴം നീലാണ്ടത്തിൽ ഗംഗാധരൻ (68) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ആരതി, അശ്വതി. മരുമക്കൾ: അനിൽകുമാർ, ബിജേഷ്. സഹോദരങ്ങൾ: ഗോവിന്ദൻ, കമല, ഭാസ്‌കരൻ, പരേതനായ ശിവദാസൻ. സഞ്ചയനം തിങ്കളാഴ്ച.