kunhamedkutty
നിയുക്ത എം.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി കുറ്റ്യാടി ഗവ: ആശുപത്രി സന്ദർശിച്ചപ്പോൾ

കുറ്റ്യാടി: നിയുക്ത എം.എൽ.എ. കെ പി കുഞ്ഞമ്മദ് കുട്ടി കുറ്റ്യാടി താലൂക്ക് ആശുപത്രി സന്ദർശിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി , വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ,മെമ്പർ കെ.ഒ ദിനേശൻ ,കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ , വൈസ് പ്രസിഡന്റ് ടി.കെ മോഹൻദാസ്, ആശുപത്രി സൂപ്രണ്ട് അനൂപ് , മെഡിക്കൽ ഓഫീസർ ഡോ. പി.കെ.ഷാജഹാൻ, ഡോ.നജീബ്, സൂപ്രണ്ട് അനൂപ് ഗോപാൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.