പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ കൊവിഡ് ട്രീറ്റ്‌മെന്റ് വാർഡിലേക്ക് രണ്ടു സ്റ്റാഫ് നഴ്സുമാരുടെ (ജിഎൻഎം / ബി എസ് സി നഴ്സിംഗ്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 7 ന് വൈകിട്ട് 4 മണി വരെ ഓഫീസിൽ സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.