കാരാട് ​: ​​കാരാട് ജി.എൽ.പി ​സ്കൂളിൽ നടന്ന ​ ആർ ടി പി സി ആർ മെഗാ ക്യാമ്പിൽ 300 പേർ പരിശോധനയ്ക്ക് വിധേയരായി. മലപ്പുറം ജില്ലാ മൊബൈൽ ടെസ്റ്റ്‌ ടീമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.