chekai
ഡോ.ചെക്കായി

കുറ്റ്യാടി: കുറ്റ്യാടിയിലെ ഹോമിയോ ഡോക്ടറും എഴുത്തുകാരനുമായ വടയം ചാളകെട്ടിയ പറമ്പത്ത് സി.പി.ചെക്കായി (83) നിര്യാതനായി. ഭാര്യ: ജാനു. ഏകമകൻ: ജിതേഷ് (അദ്ധ്യാപകൻ, വയനാട്). മരുമകൾ: ബവിജ.