പയ്യോളി : കീഴൂർ പോലാടി ചന്ദ്രിക (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ഷീല, ശ്രീജിത്ത്, ശ്രീജേഷ്. മരുമക്കൾ: പവിത്രൻ (കുവൈറ്റ് ), ലിജി, ബിന്യ. സഹോദരങ്ങൾ: പരേതരായ നാരായണി, ലീല, കൗസു, ചന്ദ്രൻ.