aravi
അരവിന്ദാക്ഷൻ

പന്തീരാങ്കാവ്: മുതുവനന്തറ എടക്കളപ്പുറത്ത് അരവിന്ദാക്ഷൻ (68) നിര്യാതനായി. പന്തീരാങ്കാവ് സ൪വീസ് സഹകരണസംഘം ഡയറക്ട൪, ബി.എം.എസ് ജില്ലാ കമ്മറ്റി അംഗം, ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ പ്രസന്ന, രമണി. മക്കൾ: പ്രസീദ , പരേതയായ പ്രജീദ, ഹരിത, ഹരിപ്രസാദ്. മരുമക്കൾ: സഭീഷ് (കൊളത്തൂർ), റനീഷ്, വിപിൻ.