pathu
ഇമ്പിച്ചി പാത്തു

കോഴിക്കോട്: കപ്പക്കൽ വളപ്പിൽ ഹൗസ് ഇമ്പിച്ചിപ്പാത്തു (110) നിര്യാതയായി. മക്കൾ: പാത്തെയ്, നഫീസ. സഹോദരങ്ങൾ: പരേതനായ ഹസൈനാർ, മൊയ്തീൻ കോയ, ആലിക്കോയ.