മേപ്പയ്യൂർ: അത്തിക്കോട്ട് കിട്ടൻ (74) നിര്യാതനായി. സലാലയിലെ സിറ്റി സെന്റർ റെസ്റ്റോറന്റ് ഉടമയാണ്. ഭാര്യ: രാധ. മക്കൾ: ശശി (അദ്ധ്യാപകൻ, ഇരിങ്ങൽ നോർത്ത് എം എൽ പി സ്‌കൂൾ), വിനീത, പരേതനായ ഷാജി.
മരുമക്കൾ: ബാബു മമ്മിളി, സുവർണ കാളിയത്ത്മുക്ക്. സഹോദരങ്ങൾ: ശ്രീധരൻ, രാജൻ, ബാലകൃഷ്ണൻ, വിനോദൻ മുതുകാട് , കാർത്ത്യായനി, ലീല, പരേതരായ രവീന്ദ്രൻ, എം.കെ നാരായണൻ.