kamala
കമല

ബേപ്പൂർ: തമ്പി റോഡ് കാട്ടുപുത്തൂർ പരേതനായ ദാമോദരന്റെ (ഗവ. ബോട്ട് ബിൽഡിംഗ് യാർഡ്) ഭാര്യ കമല (72) നിര്യാതയായി. മക്കൾ: സുധീഷ് കുമാർ (ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് ), സുനിത (ഷാർജ).
മരുമക്കൾ ; ഷിജി, ഷാജീവ് കുമാർ (ഷാർജ).