കൊടിയത്തൂർ: ലോക്ക്ഡൗണിൽ സുരക്ഷിതമായി വീട്ടിലിരിക്കൂ. അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ച് നൽകും എന്ന സന്ദേശമുയർത്തി ഡി.വൈ.എഫ്.ഐ കൊടിയത്തൂർ മേഖല കമ്മറ്റി ഒരുക്കിയ മോട്ടോർ സൈക്കിൾ ബ്രിഗേഡ് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി വി .വസീഫ് ഉദ്ഘാടനം ചെയ്തു. ഇ അരുൺ, അഖിൽ കണ്ണാംപറമ്പിൽ, അനസ് താളത്തിൽ, പ്രജീഷ് എ. കെ എന്നിവർ പങ്കെടുത്തു.
ആവശ്യക്കാർ 9747395300, 9744019897 എന്നീ നമ്പറുകളിൽ ബന്ധപെടുക.