മുക്കം: മുക്കം നഗരസഭ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഓക്സിജൻ സൗകര്യത്തോടെ മൂന്ന് സൗജന്യ ആംബുലൻസ് സർവീസുകൾ ആരംഭിച്ചു. 24 മണിക്കൂറും ഈ സേവനം ലഭിക്കുമെന്ന് ചെയർമാൻ അറിയിച്ചു. വെഹിക്കിൾ കൺട്രോൾ ഓഫീസർ : 85475 92571, കൗൺസിൽ കൺട്രോൾ ഓഫീസർ : 97455 86923, 96458 45940, 94477 60890.