hotel

കോഴിക്കോട്: ലോക്ക്ഡൗണിൽ എല്ലാം അടഞ്ഞെന്നു കരുതി വിശന്നിരിക്കേണ്ട , നഗരത്തിന്റെ വിശപ്പകറ്റാൻ കോർപ്പറേഷൻ പരിധിയിൽ ജനകീയ ഹോട്ടലുകൾ തുറന്നു. ചോറ്, കറി, തോരൻ, അച്ചാർ അടങ്ങുന്ന ഊണിന് 20 രൂപയാണ് വില. 13 ഹോട്ടലുകളാണ് നഗരത്തിൽ പ്രവർത്തിക്കുന്നത്. ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ക്വാറന്റൈനിൽ കഴിയുന്നവർക്ക് ആർ.ആർ.ടി വോളണ്ടിയർമാർ മുഖേന ഭക്ഷണത്തിന് ഓർഡർ ചെയ്യാം.

@വിളിക്കേണ്ട നമ്പറുകൾ

ഹോട്ടൽ രുചി ചെട്ടിക്കുളം- 9947743713,

ടേസ്റ്റി ഭട്ട് റോഡ്- 9074462795,

ഉദയം തടമ്പാട്ടു താഴം- 934972738,

രുചിക്കൂട്ട്, വൈ.എം.സി.എ - 8547151510,

സ്നേഹ രുചിക്കൂട്ട്, മാങ്കാവ് - 8921995031,

തൃപ്തി, മൂഴിക്കൽ- 8129200288,

രുചിപ്പുര, രാജാജി റോഡ് - 9605602806,

ന്യൂ ഗണേഷ് കോവൂർ- 934912370,

ഉഷസ് മീഞ്ചന്ത- 9645629224,

ഒരുമ നടുവട്ടം- 9747405960,

രുചി കുണ്ടായിത്തോട്- 9526521036,

ഫൈവ് സ്റ്റാർ പാളയം - 974430704,

സൗപർണിക, മെഡിക്കൽ കോളജ്- 8281709784.