news
ജാഫർ

എടച്ചേരി: കച്ചേരി പരേതനായ കണ്ണോളി പോക്കറുടെ മകൻ ജാഫർ (45) നിര്യാതനായി . മാതാവ് : ആമിന. ഭാര്യ : അലീമ . മക്കൾ : അബ്ദുള്ള, മുഹമ്മദ്, മുബഷീർ, മുനവർ. സഹോദരങ്ങൾ : കുഞ്ഞബ്ദുള്ള, സുഹറ ,ആസ്യ, മറിയം, റംല, ഷാഹിന, റഫീന, നാസർ.