news
ജമീല

നാദാപുരം: വാണിമേൽ ഭൂമിവാതുക്കൽ ടൗണിന് സമീപം പരേതനായ പീടികക്കണ്ടി കുഞ്ഞാലിയുടെ ഭാര്യ ജമീല (58) നിര്യാതയായി. മകൻ: ജമാൽ (ഏലിയാട്ട് ടൂൾസ് മാഹി). മരുമകൾ: നദീറ കല്ലാച്ചി. സഹോദരങ്ങൾ: മൂസ ചെറുമോത്ത്, അസ്യ വളയം, ഖദീജ. പരേതനായ കുറുവയിൽ അഹമ്മദ് ഹാജി.