കോഴിക്കോട് : ബേപ്പൂർ , വെള്ളയിൽ ഹാർബറുകൾ ഇന്ന് രാവിലെ മുതൽ അടച്ചിടും. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം.മേയ് 16 ന് അർദ്ധരാത്രിക്ക് ശേഷം മത്സ്യം ഇറക്കുന്നതിനുള്ള അനുവാദമുണ്ടാകും.