കോഴിക്കോട്: മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻചന്ദിന്റെ അകാലവിയോഗത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അനുശോചിച്ചു.
കേരളത്തിലെ ദൃശ്യമാദ്ധ്യമരംഗത്തെ ജനപ്രിയ മുഖമായിരുന്നു വിപിൻചന്ദ്. വിപിനിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അനുശോചനസന്ദേശത്തിൽ പറഞ്ഞു.