kunnamangalam-death
ജാനു

കുന്ദമംഗലം: മുണ്ടക്കൽ ഖാദി ബോർഡ്‌ തെക്കേ മാനക്കോത്ത് ജാനു (89) നിര്യാതയായി. ഭർത്താവ്:

പരേതനായ ബാപ്പുകുട്ടി. മക്കൾ: രവീന്ദ്രൻ, ശ്രീമതി, പത്മിനി, ഇന്ദിര, കൃഷ്ണൻ, അനിത, പ്രേമൻ, വാസു.

മരുമക്കൾ: ഷീന, കൃഷ്ണൻ, സത്യൻ, വേലായുധൻ, സുരഭി, മനോഹരൻ, റീത്ത, ബബിത.