കുന്ദമംഗലം: പിലാശ്ശേരി കാരക്കുന്നത്ത് വേലായുധൻ ( 70) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: തുഷാര, ബേബി, തനൂജ, അനൂഷ. മരുമക്കൾ: സന്തോഷ് (പിലാശ്ശേരി), സത്യൻ (ആരാമ്പ്രം), ബാബു (പിലാശ്ശേരി), ജിനീഷ് കുമാർ (കോടഞ്ചേരി).