death
മാധവി

വടകര: അഴിയൂർ കല്ലറോത്ത് വൃദ്ധസദനത്തിനു സമീപം പുതിയപുരയിൽ താഴെകുനിയിൽ എ.പി നാണുവിന്റെ ഭാര്യ മാധവി (72 ) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, രേഷ്മ. മരുമക്കൾ : അനിൽ, ലത.