മുക്കം: ലോക്ക് ഡൗണിൽ ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവരെയടക്കം സഹായിക്കാൻ മുക്കം അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസ് സേനയും രംഗത്ത്. മുക്കം നഗരസഭയിലെയെന്ന പോലെ പത്ത് പഞ്ചായത്തുകളിലുള്ളവർക്കും സഹായത്തിന് ഫോണിൽ ബന്ധപ്പെടാം. നമ്പർ: 96564 38336, 87142 00275. മരുന്നും മറ്റ് അത്യാവശ്യ സാധനങ്ങളും ലഭിക്കാനും ഹെല്പ് ഡെസ്കിന്റെ സേവനവും തേടാം. നമ്പർ: 0495 2297601,101.