മനോഹരൻ


കുന്ദമംഗലം: വെള്ളന്നൂർ പിലാത്തോട്ടത്തിൽ മനോഹരൻ (44) നിര്യാതനായി. ഭാര്യ: രമ്യ. മകൾ: പൂജ. അപ്പുട്ടി - കാർത്ത്യായനി ദമ്പതികളുടെ മകനാണ്.