കുറ്റിക്കാട്ടൂർ: എടത്തുംപടിക്കൽ പുറത്തോട്ട് കണ്ടിയിൽ ശിവദാസൻ (59) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ഷിബിന, ഷിജിൻ. മരുമകൻ: പ്രശോഭ് (മുണ്ടക്കൽ).