death
ദാമു

വടകര: മുയിപ്ര തെക്കയിൽ താഴെക്കുനി ദാമു (74) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിജയശ്രീ, രഘുനാഥ് (എൽ.ഐ.സി വടകര), പരേതനായ രതീഷ്. മരുമക്കൾ: പവിത്രൻ (റെയിൽവേ ), ജിൻസി.