ബാലുശ്ശേരി: ബാലുശ്ശേരി ഹൈസ്കൂളിന് സമീപം തുമ്പ്രക്കണ്ടി പരേതനായ ദാമോദരൻ നായരുടെ ഭാര്യ ദാക്ഷായണി അമ്മ (85) നിര്യാതയായി. മക്കൾ: സുരേഷ് ( ദാമോദർ സൈക്കിൾ മാർട്ട്, ബാലുശ്ശേരി), സുശീല (അത്തോളി), സുഷമ (കന്നൂര് ). മരുമക്കൾ: രാജലക്ഷ്മി (കൊയിലാണ്ടി ), ഗോപാലൻകുട്ടി, സുകുമാരൻ.
സഞ്ചയനം വെളളിയാഴ്ച.