ഫറോക്ക്: കൊവിഡ് പ്രതിരോധരംഗത്തുള്ള സന്നദ്ധപ്രവർത്തകർക്ക് നഗരസഭയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ പരിശീലന ക്ലാസ് നഗരസഭാദ്ധ്യക്ഷൻ എൻ.സി അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷ കെ.റീജ അദ്ധ്യക്ഷയായിരുന്നു.
ഹെൽത്ത് ഇൻസ്പെക്ടർ സി.കെ വത്സൻ ക്ലാസിനു നേതൃത്യം നൽകി. സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.കുമാരൻ, പി.ബൽക്കീസ്, കെ.പി നിഷാദ്, ഇ.കെ താഹിറ, എം.സമീഷ്, ജെ.എച്ച്.ഐ പി.ഹരീഷ് എന്നിവർ സംസാരിച്ചു.