kunnamangalam-death
ഡോ.മുഹമ്മദ് കോയ

കുന്ദമംഗലം: കാരന്തൂർ ചേറ്റുകുഴിയിൽ ഡോ.മുഹമ്മദ് കോയ (92) നിര്യാതനായി. ഭാര്യ: ഖദീജക്കുട്ടി. മക്കൾ: റഹീം, അബ്ദുൽനാസർ (ദുബായ് ), റാബിയ, സോഫിയ, പരേതനായ അബ്ദുൽ മജീദ്. മരുമക്കൾ: മുഹമ്മദ് (കാരന്തൂർ), അബൂബക്കർ (പെരുവയൽ), ഹലീമ, നഫീസ, റസിയ.