കുന്ദമംഗലം: കാരന്തുർ പൊറ്റമ്മൽ മുഹമ്മദ് (66) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുംതാസ്, ഷഹനാസ്, നിസാർ, ഫാരിഷ. മരുമക്കൾ: പരേതനായ മജീദ് (കക്കോടി), അബ്‌ദുൾ ഗഫൂർ (കാരന്തുർ), ഇസ്മായിൽ (പതിമംഗലം), ഫൗസിയ (കുറ്റിക്കടവ്).