thomas
തോമസ്

പുൽപള്ളി: കാപ്പിക്കുന്ന് വേട്ടക്കുന്നേൽ വി.ജെ.തോമസ് (64) നിര്യാതനായി. ഭാര്യ: മേരി തോമസ്. മക്കൾ: ബിനീഷ് തോമസ്, ഷിനി സോണി, അനീഷ് തോമസ്. മരുമക്കൾ: ജിഷ ബിനീഷ്, സോണി ജോസ്, പ്രിൻസി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.