​ഫറോക്ക്: കൊവിഡ് ആശുപത്രിയാവുന്ന ഫറോക്ക് ​ ഇ.എസ്.ഐ ആശുപത്രിയിലേക്ക് ​വീൽ ചെയറുകൾ നൽകി.പി.പി ​​ രാമചന്ദ്രൻ , ഭാര്യ സീതാദേവി എന്നിവർ നൽകിയ വീൽ ചെയറുകളാണ് നിയുക്ത ​ എം.എൽ.എ മുഹമ്മദ് റിയാസ്​ ഏറ്റുവാങ്ങി . ​ഇ എസ ഐ ​സൂപ്രണ്ട് ഡോ.സുധീർ കുമാർ ​,ഡോ .വി.കെ അനിൽകുമാർ , ഡോ.മുരളീധരൻ​,​ ​ ദീപ, ​ എച്ച്.ഡി.സി മെമ്പർ​ ,പി.പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു