രാമനാട്ടുകര: കെയർവെൽ ഹോസ്പിറ്റലിന് സമീപം കെ.ടി.ഇമ്പിച്ചിബാവ (ബിച്ചാവ, 95) നിര്യാതനായി. ഭാര്യ: സൈനബ.
മക്കൾ: കെ.ടി റസാഖ് (മുൻ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ), കെ.ടി ബിച്ചാപ്പു, കെ.ടി ഹാരിഷ് (ജിദ്ദ ), സുനീറ, റഷീദ. മരുമക്കൾ: അബ്ദുലത്തീഫ് (കൊടക്കാട് ), അബ്ദുൽ സലാം (തിരുവണ്ണൂർ), സീറൂന, സീനത്ത്, ഫൗജിഷ.