kunnamangalam-death
ഫാത്തിമ ഹജ്ജുമ്മ

കുന്ദമംഗലം: തണ്ടാംവീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (80) നിര്യാതയായി.
മക്കൾ: അബ്ദുൽ ഹമീദ്, അബ്ദുൽ ഗഫൂർ, ആലി, അബ്ദുറഹ്‌മാൻ, അബ്ദുൽ മജീദ്, ആയിഷ, സുഹറ, റംല, സൗദ. മരുമക്കൾ: ഫാത്തിമ ബീബി, സുമയ്യ, സാജിത, റഹ്സാന, ഖമറുന്നീസ, അബ്ദുൽ ഖാദർ, കോയ (പെരുമണ്ണ), മഹമ്മൂദ് (ആരാമ്പ്രം), അഷ്റഫ് (വെള്ളിമാടുകുന്ന്).