ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പത്മനാഭൻ പെരുളി (61) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: വിപിൻ കുമാർ (മലബാർ ചാനൽ, കൊയിലാണ്ടി ), നിമിഷ (മീഡിയ വൗ ഫാക്ടർ, കൊയിലാണ്ടി ). മരുമകൻ: രതീഷ് കലയാപറമ്പ്, സഹോദരി : പത്മാവതി ശിവദാസൻ.