kunnamangalam-death
വേലായുധൻ നായർ

കുന്ദമംഗലം: കുറ്റിക്കാട്ടൂർ ജി.എച്ച്.എസ്.എസ് ജീവനക്കാരനായിരുന്ന ചെറുകളത്തൂർ പറമ്പിതൊടികയിൽ വേലായുധൻ നായർ (74) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സതീഷ് ബാബു, സതീദേവി.

മരുമക്കൾ: ഷാജി (വേങ്ങേരി), പ്രജുഷ (മലപ്രം). സഹോദരങ്ങൾ: പത്മനാഭൻ നായർ, പരേതയായ സുലോചന.