kunnamangalam-death
ബാലൻ

കുന്ദമംഗലം: പെരിങ്ങൊളം കയ്യുത്തിചാലിൽ ബാലൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ദേവു. മക്കൾ: രമണൻ, രാധാകൃഷ്ണൻ, മീന, മനോജ്, രമേഷ് കുമാർ, പ്രമോദ്. മരുമക്കൾ: ശരവണൻ (ബത്തേരി), സുഗത, ബിന്ദു, ഷാലി, ബിജി, സംഗീത.