death
ജാനു

വടകര: മേപ്പയിൽ കൊക്കഞ്ഞാത്ത് റോഡ് കേളോത്ത് മീത്തൽ കുഞ്ഞിരാമന്റെ ഭാര്യ ജാനു (67) നിര്യാതയായി. മക്കൾ: അനിൽകുമാർ (പീടിക തൊഴിലാളി യൂണിയൻ - സി ഐ ടി യു - വടകര ഏരിയ ജോയിന്റ് സെക്രട്ടറി), അഞ്ജലി, അനിഷ, അജിത്ത് കുമാർ (സി.പി.എം കൊക്കഞ്ഞാത്ത് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: സജില (ഇരിങ്ങൽ), ശ്രീധരൻ (കച്ചവടം, ചേക്കോട്ടി ബസാർ), വത്സൻ പാലൂർ (ഗൾഫ് ), വിജി (കുറുമ്പയിൽ). സഹോദരങ്ങൾ: കല്യാണി (കുറുമ്പയിൽ), ബാലൻ (മേപ്പയിൽ),പരേതരായ മാത ( അറക്കിലാട്).