1
ഭക്ഷണ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിക്കുന്നു

കൊയിലാണ്ടി: നഗരസഭാ പരിധിയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കുളള ഭക്ഷണകിറ്റ് വിതരണം ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. വാർഡ് കൗൺസിലർ ഇ.കെ.അജിത്ത്, വില്ലേജ് ഓഫീസർ അനിൽ ചുക്കോത്ത് എന്നിവർ സംബന്ധിച്ചു.